രാമപുരം: ഗവ.ആശുപത്രിയിലേക്ക് വേണ്ട മാസ്‌ക്കുകൾ ബി.ജെ.പി രാമപുരം പഞ്ചായത്ത് കമ്മറ്റി നൽകി. മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. മനോജ് കെ. പ്രഭ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ജയൻ കരുണാകരൻ, ജനറൽ സെക്രട്ടറി സുനിൽ കിഴക്കേക്കര, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീനിവാസ് എം.പി, ശ്രീക്കുട്ടൻ എം.ഒ, ഒ.ബി.സി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ഭൃഗു ദാമോദരൻ, മനോജ് ബി. തടത്തിൽ എന്നിവർ നേതൃത്വം നൽകി.