kob-mercy

കൊഴുവനാൽ : കിഴക്കേ മണിയങ്ങാട്ട് പരേതനായ മാത്യു കുര്യന്റെ ഭാര്യ മേഴ്സി മാത്യു (92) നിര്യാതയായി. കൊഴുവനാൽ തലവയലിൽ കുടുംബാംഗം. മക്കൾ : തോമസ്, മേരി, റോസമ്മ, സിറിയക്ക്, മാത്യു, പരേതയായ സിസ്റ്റർ ഗ്രേസ്, ലിസി. മരുമക്കൾ : ആനീസ്, ഔസേപ്പച്ചൻ, ജോണി, മോളി, മരിയറ്റ്, ബെന്നി. സംസ്കാരം ഇന്ന് 11.30 ന് കൊഴുവനാൽ സെന്റ് ജോൺ നെപുസ്യാൻസ് പള്ളിയിൽ.