കോട്ടയം: മദ്യലഹരിയിൽ മർദ്ദിച്ച മകനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ മൂന്നിലവ് കൊന്നയ്ക്കൽ ചാക്കോയ്ക്ക് (പാപ്പൻ) കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വീഡിയോ കോൺഫ്രൻസിലൂടെ ജാമ്യം അനുവദിച്ചു.