kob-joshwa

വൈക്കം : റിട്ട.പ്രധാനാദ്ധ്യാപകൻ പിറവം മനയ്ക്കപ്പറമ്പിൽ സി.ജോഷ്വാ (80) നിര്യാതനായി. ഭാര്യ : പെണ്ണമ്മ (ഓണക്കൂർ കുറുംകുളത്തേൽ കുടുംബാംഗം). മക്കൾ : ബിജു.എം പോൾ (പിറവം എം.കെ.എം ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ), ബിനി.എം പോൾ (കിടങ്ങൂർ ഗവ.എൽ.പി.ബി സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ : മഞ്ജു മേരി മാത്യു (നാമക്കുഴി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക), ബാബു മാത്യു (കോട്ടയം സി.എം.എസ്.കോളേജ് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ). സംസ്‌കാരം ഇന്ന് 11ന് പിറവം വലിയ പള്ളിയിൽ.