കാനം : ഷൺമുഖവിലാസത്തിൽ ടി.കെ.അയ്യപ്പൻപിള്ള (93) നിര്യാതനായി. മുക്കിലിക്കാട്ട് പരേതയായ ലീലാമ്മയാണ് ഭാര്യ. മക്കൾ : വത്സല, നിർമ്മലദേവി, സുകുമാരി (റിട്ട.ബ്രാഞ്ച് മാനേജർ വാഴൂർ സർവീസ് സഹകരണബാങ്ക്), രത്നമ്മ, സജികുമാർ (ഹെഡ്മാസ്റ്റർ ഗവ.എൽ.പി സ്കൂൾ മേവട), സുരേഷ് കുമാർ (പ്രിൻസിപ്പൽ ഐ.എച്ച്.ആർ.ഡി കോളേജ് കുട്ടിക്കാനം), സ്മിത. മരുമക്കൾ : ചിദംബരപിള്ള (റിട്ട. സൂപ്രണ്ട് ഡി.ഡി ഓഫീസ് തൊടുപുഴ), മധുസൂദനൻപിള്ള (റിട്ട.അസി.ദേവസ്വം കമ്മിഷണർ ഏറ്റുമാനൂർ), നാരായണപിള്ള (റിട്ട.ഹെഡ്മാസ്റ്റർ വി.എസ്.യു.പി.എസ് ചിറക്കടവ്), ചന്ദ്രശേഖരൻ (റിട്ട.അക്കൗണ്ട് ഓഫീസർ ഗവ.പ്രസ് തിരുവനന്തപുരം), പ്രസാദ് കെ.ആർ (എ.എസ്.ഐ ഡിവൈ.എസ്.പി ഓഫീസ് കോട്ടയം), പുഷ്പലത (ടീച്ചർ സെന്റ് മേരീസ് എൽ.പി.എസ് പുളിക്കൽകവല), ജയശ്രീ (ടീച്ചർ സെന്റ് തോമസ് എച്ച്.എസ് ആനിക്കാട്). സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.