മണ്ണാർക്കാട് : തച്ചമ്പാറ വെള്ളാപ്പാണിയിൽ മാണി ജോസഫ് ( 96) നിര്യാതനായി. ഭാര്യ: കടുത്തുരുത്തി അരുളിക്കട്ടയിൽ പരേതയായ അന്നമ്മ. മക്കൾ: ഏലിക്കുട്ടി, മേരിക്കുട്ടി, ജോസഫ് (ഇംഗ്ലണ്ട് ), വിൻസെന്റ്, വർഗീസ്, ബെന്നി, സജി. മരുമക്കൾ: ചെറുവള്ളിക്കുളം കൊച്ചുപറമ്പിൽ അപ്പച്ചൻ, അഗളി പുത്തൻപറമ്പിൽ ജോയി, കോരുത്തോട് റോസ് ഭവൻ സെബി (ഇംഗ്ലണ്ട് ), കണയങ്കവയൽ കാട്ടിപുരയ്ക്കൽ ആലീസ്, ചേറ്റുതോട് അമ്പാട്ട് റെജി, ചിറ്റൂർ കോരോത്ത് ലൗലി, കാരാക്കുറിശ്ശി കളത്തിപറമ്പിൽ സൂര്യ. സംസ്‌കാരം ഇന്ന് 11 ന് പൊന്നംകോട് സെന്റ് ആന്റണിസ് ഫൊറോന പള്ളിയിൽ.