രാമപുരം : മുരിക്കനാട് മാടപ്പാട്ട് (പാറയിൽ) തോമസ് (കുഞ്ഞേട്ടൻ-90) നിര്യാതനായി. ഭാര്യ : പരേതയായ മോനിക്ക രാമപുരം ഇല്ല്യാരത്ത് കുടുംബാംഗം. മക്കൾ : ലില്ലി, സെലിൻ, സോളി, പരേതയായ ലിസമ്മ. മരുമക്കൾ : മാത്യു, ബാബു, ഫ്രാൻസിസ്, ബേബി. സംസ്കാരം നടത്തി.