കുളത്തുങ്കൽ : ചോക്കാട്ട് ലാവണ്യ (27) നിര്യാതയായി. മോബിനാണ് ഭർത്താവ്. കുളത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ മിഥുൻ, മീനു. സംസ്‌കാരം ഇന്ന് 9 ന്.