കോട്ടയം ക്‌ളീൻ...ലോക്ക് ഡൗണിനെ തുടർന്ന് കോട്ടയം കെ.എസ് .ആർ.ടി.സി ഡിപ്പോയിലെ ബസുകളുടെ ബോർഡുകൾ വൃത്തിയാക്കിയെടുക്കുന്ന ജീവനക്കാർ