കോട്ടയം : കൊവിഡ് കാലത്ത് ഭീതിയില്ലാതെ ജോലി ചെയ്യുന്ന മെഡിക്കൽ സ്റ്റോർ ജീവനക്കാർക്കും ധനസഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോ ജില്ലാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.വാഹന അസൗകര്യം മൂലം ബുദ്ധിമുട്ടിയാണ് പലരുമെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.