പാലാ : ചെറുകിട കച്ചവടക്കാർക് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, സെക്രട്ടറി അജിത് കുമാർ അമ്പാടി എന്നിവർ ആവശ്യപ്പെട്ടു.