മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഇടക്കുന്നം മുക്കോലി 258-ാം നമ്പർ ശാഖ 19 ന് നടത്താനിരുന്ന പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയും 23 ന് നടക്കേണ്ട ക്ഷേത്ര സമർപ്പണവും ഉത്സവവും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.എസ്.രാജപ്പൻ അറിയിച്ചു.