കുറിച്ചി : പനമൂട്ടിൽ ചിറയിൽ പരേതനായ സുതിയപ്പന്റെ ഭാര്യ ശാന്തമ്മ (82) നിര്യാതയായി. കുറിച്ചി ചെരുവു പറമ്പിൽ കുടുംബാംഗം. മക്കൾ : സാവുജി, സുധർമ്മ, സജിമോൻ, സലി, ഏബിച്ചൻ മരുമക്കൾ: മറിയപ്പള്ളി മാം കാവിൽ പരേതനായ പ്രകാശ്, സുഭാഷിണി, ദിപാ, കല, കവിത. സംസ്കാരം നടത്തി.