അരുവിക്കുഴി : തേക്കുംകാട്ടിൽ തോമസ് ടി.ജെ(തൊമ്മച്ചൻ 76) നിര്യാതനായി. ഭാര്യ: റോസമ്മ കാഞ്ഞിരമറ്റം മുതുപ്ലാക്കൽ കുടുംബാംഗം .മക്കൾ: സണ്ണി, ലൈസ, ബിജി, സജി, ഷൈബി. മരുമക്കൾ: തങ്കച്ചൻ മുട്ടം കാഞ്ഞാങ്ങാട് , സാബു വടക്കേമുറി കൂത്രപ്പള്ളി, ജിൻസി പുത്തൻപുരയ്ക്കൽ കപ്പാട്, റെജി കരിപ്പു കാട്ടിൽ ഇടനാട്. സംസ്‌കാരം നടത്തി.