കോട്ടയം : ടാപ്പിംഗ് ഉപാധികളും റെയിൻ ഗാർഡിംഗിനുള്ള ഉപകരണങ്ങളും റബർ ഉത്പാദക സംഘങ്ങൾ മുഖേനയും സഹകരണസംഘങ്ങൾ മുഖേനയും ലഭ്യമാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭ്യർത്ഥിച്ചു.