kob-janaki

കല്ലറ : കോനാട്ടുപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി രാഘവൻ (86) നിര്യാതയായി. കല്ലറ തൊടിയിൽ കുടുംബാംഗം. മക്കൾ : വിനോദ്, ജയദേവൻ, വിജയകുമാർ, ദിനേശ്, സ്വാമി നിവേദനാനന്ദ, പരേതനായ രഞ്ജിത്. മരുമക്കൾ : പുഷ്പവല്ലി, പ്രസന്ന, വിജി, പ്രശി, ബിന്ദു. സംസ്കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.