kob-selin

കടനാട് : കല്ലുപുരയ്ക്കകത്ത് കെ.ജെ. ജോസഫിന്റെ ഭാര്യ സെലിൻ (78) നിര്യാതനായി. തുടങ്ങനാട് പുറവക്കാട്ട് കുടുംബാംഗം. മക്കൾ : സെയിൽസ് ജോസഫ്, മാക്‌സ്‌മിലൻ കെ.ജോസഫ് (സൗദി), മരുമക്കൾ: ലിസി ഒതളമറ്റം അതിരമ്പുഴ, സോണിയ പെല്ലശേരി (പാലയ്ക്കൽ തൃശൂർ, സൗദി). സംസ്‌കാരം നടത്തി.