മാങ്കുളം:ആറാം മൈല്‍ മൂഴയില്‍ കരുണാകരന്‍ ( 80 ) നിര്യാതനായി.സംസ്‌കാരംം നടത്തി.ഭാര്യ :ഉമയ്യമ്മ മക്കള്‍: ശശിധരന്‍ നായര്‍, സതി മുരളീധരന്‍, ഷീല , സജികുമാര്‍.മരുമക്കള്‍: നിര്‍മല ശശിധരന്‍, മുരളീധരന്‍, ബാലന്‍, അനിത സജികുമാര്‍.