സൈക്കിൾ യജ്‌ഞം... കൊറോണ പ്രതിരോധത്തിലേർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ബോധവത്ക്കരണ സന്ദേശവുമായി കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും,ജില്ലാ പൊലീസ് മേധാവി ജി.ജയദേവും ചങ്ങനാശേരിയിൽ നിന്നും സൈക്കിൾ യാത്ര ചെയ്ത് കോട്ടയം തിരുനക്കരയിലെ പൊലീസ് പിക്കറ്റിംഗിലെത്തിയപ്പോൾ