ഇളങ്ങുളം: സഹകരണ ബാങ്കിന്റെ ആർ.പി.എസ് ഇനി എല്ലാ ദിവസവും 10 മുതൽ 3 വരെ തുറക്കും. ഒട്ടുപാൽ സംഭരണവുമുണ്ട്. കാർഷികോപകരണങ്ങൾ, പച്ചക്കറി ഗ്രോബാഗ്, അഗ്രിനെറ്റ് തുടങ്ങിയവ ലഭിക്കും.