kob-shaji

ചെങ്ങളം : കരിപ്പുറത്ത് പരേതനായ തങ്കപ്പന്റെ മകൻ ഷാജി (52) നിര്യാതനായി. തിരുവാർപ്പ് കുടകശ്ശേരിൽ കുടുംബാംഗം ഗിരിജയാണ് ഭാര്യ. മക്കൾ : അജിത് ഷാജി, അജയ് ഷാജി. സഹോദരങ്ങൾ : സദാനന്ദൻ (റിട്ട.ആർമി) , സുജ, സുനിൽ. സംസ്‌കാരം ഇന്ന് 10 ന് ചെങ്ങളം വടക്ക് 267-ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.