എലിക്കുളം : കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി കെ.എം. മാണി അനുസ്മരണ ഭാഗമായി ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക വിതരണം നിർവഹിച്ചു.

എലിക്കുളം: കാഞ്ഞിരപ്പള്ളി റബർ മാർക്കറ്റിംഗ് സൊസൈറ്റി കെ.എം. മാണി അനുസ്മരണഭാഗമായി ദുരിതാശ്വാസ നിധി വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അവിരാച്ചൻ കോക്കാട്ട് വിതരണം നിർവഹിച്ചു.