kob-ramachandra

വെള്ളൂർ : ടി.പി.ആർ.സ്റ്റോഴ്‌സ് ഉടമ തെങ്ങിൻ തോട്ടത്തിൽ രാമചന്ദ്രൻ നായർ (80) നിര്യാതനായി. ഭാര്യ : സരസ്വതിയമ്മ. മക്കൾ : പ്രസന്നകുമാരി, അജിത കുമാരി, വിജയലക്ഷ്മി. മരുമക്കൾ : ഗോവിന്ദൻ നായർ, രവീന്ദ്രൻ നായർ, ശ്രീകുമാർ. സംസ്‌കാര നടത്തി.