നെടുകുന്നം: തൊട്ടിക്കൽ പരേതനായ അയ്യപ്പന്റെ ഭാര്യ കല്യാണി (കൊച്ചു പാപ്പി-105) നിര്യാതയായി. മക്കൾ : പൊന്നമ്മ,കുഞ്ഞുമോൻ,ബാലകൃഷ്ണൻ, കുഞ്ഞുമോൾ. മരുമക്കൾ : പരേതനായ ശങ്കരൻ, പൊന്നമ്മ കുഞ്ഞുമോൻ , പൊന്നമ്മ ബാലകൃഷ്ണൻ,രാമൻകുട്ടി. സംസ്കാരം നടത്തി.