kob-ramacha

വാഴൂർ : ചാമംപതാൽ പുതുപറമ്പിൽ എ.പി.രാമചന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ : ഉഷ കോത്തല കണ്ടത്തിങ്കൽ കുടുബാഗം. മക്കൾ : അരുൺ പി.ആർ,അനു പി.ആർ. മരുമകൾ : അശ്വതി. സംസ്‌കാരം നടത്തി.