പാലാ: കെ.എം മാണിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കെ.ടി.യു.സി (എം) പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനർക്ക് സാമ്പത്തിക സഹായം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, അഡ്വ.ജോബി കുറ്റിക്കാട്ട്, ഷിബു കാരമുള്ളിൽ, ബിബിൻ പുളിയ്ക്കൽ, ടോമി മൂലയിൽ, ടോമി കട്ടയിൽ, ടോണി പൂവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.