ഭരണങ്ങാനം : സെന്റ് ജോസഫ് കോൺവെന്റ് (കാക്കോളി) മഠാംഗമായ സിസ്റ്റർ ഒർത്തൊലോനാ എഫ്സിസി (ഇന്നാമ്മ-83) നിര്യാതയായി. പൂഞ്ഞാർ നെടുങ്ങനാൽ പരേതരായ തോമസ്- അന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : പരേതരായ കൊച്ച്, കുട്ടി, മാമ്മി, കുഞ്ഞേലി, മാത്യു. സംസ്കാരം ഇന്ന് 2 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.