ചങ്ങനാശേരി : എഫ്.സി.സി ദേവമാതാ പ്രോവിൻസിലെ വെരൂച്ചിറ ശാന്തിസദൻ ഭവനാംഗമായ സിസ്റ്റർ സെലിൻ വെട്ടികാട് (സെലീനാമ്മ - 82) നിര്യാതയായി. പായിപ്പാട് വെട്ടികാട് പരേതരായ പോത്തച്ചൻ- മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അന്നമ്മ, തോമസ്മൂർ, പരേതരായ ചാക്കോ, ജോസഫ്, മേരിക്കുട്ടി, ആൻഡ്രൂസ്, കൊച്ചുത്രേസ്യ, ജോർജ്, റോസമ്മ, ഫിലോമിന. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വെരൂച്ചിറ ശാന്തിസദൻ ചാപ്പലിൽ.