
ചെത്തിപ്പുഴ : സി.എം.സി ചങ്ങനാശേരി ഹോളിക്വീൻസ് പ്രോവിൻസിലെ കാർമ്മൽവില്ലാ കർമ്മലീത്താ മഠാംഗമായ സിസ്‌ററർ മരിയറ്റ (ലീലാമ്മ 75, മാലിയിൽ വില്ലൂന്നി, ആർപ്പൂക്കര) നിര്യാതയായി. ആർപ്പൂക്കര വില്ലൂന്നി മാലിയിൽ പരേതരായ എം.സി വർക്കി, കുട്ടിയമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതയായ സി. വിസിറ്റേഷൻ സി എം സി, സി. ബ്രൂണോ എസ് എച്ച് (മെഡിക്കൽ സെന്റർ കോട്ടയം) സെലീനാമ്മ, ആൻസമ്മ, ഫിലോമിന, എം വി ജെയിംസ് (കുട്ടിയപ്പൻ). സംസ്‌കാരം നടത്തി.