കറുകച്ചാൽ: കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി കറുകച്ചാൽ നേരങ്ങാടിയുടെ പ്രവർത്തനം ശനിയാഴ്ച ആരംഭിക്കുമെന്ന് കറുകച്ചാൽ കൃഷി ഓഫീസർ അറിയിച്ചു.