kob-papan

വെള്ളൂത്തുരുത്തി : കണിയാംപറമ്പിൽ (മറ്റത്തിപ്പാറ) പാപ്പൻ (ശങ്കു-64 ) നിര്യാതനായി. ഭാര്യ : ശ്യാമള പായിപ്പാട് തയ്യാട് കിഴക്കേതിൽ കുടുംബാംഗം. മകൻ : ലെനിൻ. സംസ്‌കാരം നടത്തി.