കങ്ങഴ : പത്തനാട് ശ്രീഭഗവതി ക്ഷേത്രത്തിൽ 14 മുതൽ 23 വരെ നടത്താനിരുന്ന അഷ്ടബന്ധകലശവും പത്താമുദയ മഹോത്സവവും മാറ്റിവയ്ക്കാൻ ക്ഷേത്രം ഭരണസമിതി തീരുമാനിച്ചതായി ദേവസ്വം സെക്രട്ടറി അറിയിച്ചു.