ചങ്ങനാശേരി : ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാബുവിന്റെ നിര്യാണത്തിൽ ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് പി.കെ കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രിനിവാസൻ പെരുന്ന, പി.എം ചന്ദ്രൻ, എ.ഗംഗാധരൻ, ബിനു പുത്തേട്ട്, റെജിമോൻ, ബിജു മങ്ങാട്ടുമഠം, പി.ആർ സുരേഷ് കെ.ഒ.ബാബു, സുബാഷ് ളായിക്കാട്,കെ.ശിവാനന്ദൻ,രതിഷ് റ്റി.സി, ബിന്ദു അജു, അമ്പിളി ബിജു, സരുൺ,ഷാജിത്ത് എന്നിവർ സംസാരിച്ചു.