കോട്ടയം: ബി.ഡി.ജെ.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാബുവിന്റെ നിര്യാണത്തിൽ കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറിമാരായ ടി.ടി.മോഹനൻ, ടി.എച്ച്.ഷെജി, ഡി.പ്രശാന്ത് ട്രഷറർ സി.ആർ.രാജൻ ബാബു എന്നിവർ പ്രസംഗിച്ചു.