ആർപ്പൂക്കര: പുല്ലുപറമ്പിൽ പി.ജെ. സോമന്റെ ഭാര്യ ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥ ശാന്തമ്മ സോമൻ (84) നിര്യാതയായി. മക്കൾ: പി.എസ്. പ്രസാദ് (കോട്ടയം സഹകരണ അർബൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ, എ.കെ.സി.എച്ച്.എം സംസ്ഥാന പ്രസിഡന്റ്, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ്), ഗീതാ ഗോപിനാഥൻ, പരേതരായ സണ്ണി, ബാബു. സംസ്കാരം ഇന്ന് രാവിലെ 10ന്.