തലയോലപ്പറമ്പ്: തലപ്പാറ കോടിക്കുളത്ത് മീനാക്ഷി നാരായണൻ (70) നിര്യാതയായി. മക്കൾ: പ്രീത, പ്രിയ, ദീപ്തി. മരുമക്കൾ: പ്രസാദ്, ശശി, സാബു. സംസ്കാരം നടത്തി.