lourd-church

സഹനത്തിന്റെ ഓർമ്മയിൽ....ദുഖവെള്ളിയാചരണത്തോടനുബന്ധിച്ച് ലൂർദ്ദ് ഫെറോന പള്ളിയിലെ പീഡാനുഭവ തിരുകർമ്മങ്ങളുടെ ഭാഗമായി അസി.വികാരി ജോസഫ് ആലുങ്കലിന്റെ കാർമ്മികത്വത്തിൽ നടന്ന കുരിശിന്റെ വഴി.ലോക്ക്ഡൗണിനെ തുടർന്ന് വിശ്വാസികൾക്ക് പ്രവേശനമില്ലാതെ ചടങ്ങുകളെല്ലാം അടച്ചിട്ട പള്ളിക്കകത്തായിരുന്നു നടന്നത്