വൈക്കം: വൈക്കപ്രയാർ മഴുവിൻഞ്ചേരിൽ റിട്ട. എഫ്.എ.സി.ടി ഉദ്യോഗസ്ഥൻ സുഭാഷ് ചന്ദ്രന്റെയും രാജേശ്വരിയുടെയും മകൻ എസ്. മനോജ്കുമാർ (46) നിര്യാതനായി. ഭാര്യ: അജിത (നഴ്‌സ് കുവൈറ്റ് ). മക്കൾ: ശിവപ്രസാദ് (പോളി, എം.ജി.എം കോളേജ്), ശിവപ്രിയ (ഗവ. ജി.എച്ച്.എസ്. വൈക്കം). സംസ്‌കാരം നടത്തി.