പൊതി: കൊല്ലംപറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ സെലീന (ലില്ലി-84) നിര്യാതയായി. മരട് നെടുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ:ഡെയ്സി, ത്രേസ്യാമ്മ (കൃഷിഭവൻ, മുളക്കുളം), ജെസി, ബീന, ജോസ് (ദുബായ്). മരുമക്കൾ: രാജു (മുട്ടുചിറ), സാബു (പൊതി), റോയി (തിടനാട്), ബിജു (വൈറ്റില), ഷീജ (ഭാവൻസ്, വെള്ളൂർ). സംസ്കാരം നടത്തി.