വൈക്കം: ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ടി.വി.ബാബുവിന്റെ നിര്യാണത്തിൽ ബി.ഡി.ജെ.എസ് കോട്ടയം ജില്ലാ കമ്മറ്റി അനുശോചിക്കുന്നതായി പ്രസിഡന്റ് എം.പി.സെൻ അറിയിച്ചു. ബി.ഡി.ജെ.എസ് നേതാക്കളായ എ.ജി. തങ്കപ്പൻ, ശ്രീനിവാസ് പെരുന്ന, ഷാജി കടപ്പൂർ, ലാലിറ്റ് എസ്. തകിടിയേൽ, പി.അനിൽകുമാർ, കെ.പി. സന്തോഷ്, രാജു കാലായിൽ, റിജേഷ്, ഷാജി ശ്രീശിവം, ഇ.ഡി.പ്രകാശൻ, എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, അഡ്വ. കെ.എം.സന്തോഷ് കുമാർ, എൻ.കെ.രമണൻ, ഷൈലജ രവീന്ദ്രൻ, കെ എൻ. രവി എന്നിവർ അനുശോചിച്ചു.