മണർകാട്: ലോക്ക്ഡൗൺ കാലത്ത് മാലം പ്രദേശത്തെ വീടുകളിൽ വായനശീലം വർദ്ധിപ്പിക്കുന്നതിന് കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നല്കും. താല്പര്യമുള്ളവർ ബന്ധപ്പെടണ്ട നമ്പർ: 9446818836, 9495525311.