പൊൻകുന്നം: ലോക്ക്ഡൗൺ കാലത്തെ വിരസത അകറ്റുന്നതിനായി യുവമോർച്ച ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി കഥ, കവിതാരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. അതിജീവനം എന്ന പേരിട്ടിരിക്കുന്ന പരിപാടിയിൽ ചിറക്കടവ് പഞ്ചായത്തിൽ താമസക്കാരായ 25 വയസിന് താഴെ പ്രായമുള്ള ആർക്കും പങ്കെടുക്കാം. കഥകൾ, കവിതകൾ എന്നിവ അയക്കുന്നതിനുള്ള അവസാന തീയതി 21 ആണ്. ഫോണ്‍. 8086589969