ചങ്ങനാശേരി: നാലുകോടി പുതുജീവൻ അന്തേവാസികൾക്ക് സർക്കാർ ഭക്ഷണം എത്തിക്കും. 86 അന്തേവാസികളാണ് ഇവിടെയുള്ളത്. തിങ്കളാഴ്ച്ച ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യും. നാലുപേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് ഭക്ഷ്യവസ്തുക്കൾ നല്കുന്നത്.