പാലാ: ലോക്ക് ഡൗണിനെ തുടർന്ന് റബർ വിൽക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ റബർ വ്യാപാരികളുടെ പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്ന് റബർ ഡീലേഴ്‌സ് മീനച്ചിൽ താലൂക്ക് കമ്മറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.