കണ്ണടകൾ വേണം...ലോക്കൗട്ട് കാലത്ത് ജോലിചെയ്യുന്ന പൊലീസുദ്യോഗസ്ഥാർക്കു കേരള ഒപ്റ്റിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത കുളീംഗ് ഗ്ളാസ് വെച്ച് നോക്കുന്ന തിരുനക്കരയിലെ വനിതാ പൊലീസുദ്യോഗസ്ഥർ