kobaravinda

ഇറുമ്പയം: പുത്തൻപുരക്കൽ അരവിന്ദാക്ഷൻ നായർ (82) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സിന്ധു, സന്തോഷ്. മരുമക്കൾ: ശ്രീകുമാർ, ശ്രീവിദ്യ. സംസ്‌കാരം നടത്തി.