ഇത്തിത്താനം: മലകുന്നം പുത്തൻപുരയ്ക്കൽ മാത്തുകുട്ടിയുടെ ഭാര്യ അമ്മിണി (72) നിര്യാതയായി. പരേത പായിപ്പാട് നല്ലൂർ കുടുംബാംഗമാണ്. മക്കൾ: സിബി, ജോജി, കൊച്ചുറാണി, കൊച്ചുമോൾ. മരുമക്കൾ: ജോളി, കൊച്ചുമോൻ, സണ്ണി.