പമ്പാവാലി: ഏയ്ഞ്ചൽവാലി സ്രാകത്ത് വർഗീസ് അലക്‌സാണ്ടർ (തങ്കച്ചൻ മുണ്ടപ്ലാക്കൽ-73) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ചുങ്കക്കുന്ന് കാരയ്ക്കാട്ട് കുടുംബാംഗം. മക്കൾ: വത്സമ്മ, ജോണിച്ചൻ, സോഫി, സോമി. മരുമക്കൾ: സോമു (കണ്ണിമല), സുനിത (ചുങ്കപ്പാറ), ബിനോയി (വെച്ചൂച്ചിറ), ജോജോ പാമ്പാടത്ത് (കോരുത്തോട് ഗ്രാമപഞ്ചായത്ത് മെമ്പർ). സംസ്കാരം നാളെ 3ന് ഏയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.