പൂഞ്ഞാർ: മുക്കുഴി കരിക്കോടത്തിൽ വീട്ടിൽ കുമാരൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: അംബിക, ജയകൃഷ്ണൻ നായർ, ജയകുമാർ, ജയശ്രീ. മരുമക്കൾ: ബാലചന്ദ്രൻ, പദ്മകുമാരി, സിന്ധു, വിനോദ്.