തൃക്കൊടിത്താനം: ആരമല കൊല്ലക്കാടിയിൽ വീട്ടിൽ പരേതനായ യോഹന്നാന്റെ (പാപ്പൻ) ഭാര്യ അന്നമ്മ (മാമി-87) നിര്യാതയായി. മക്കൾ: പരേതനായ ബാബു, കുഞ്ഞുമോൾ, സാബു, സിന്ധു, സാജു, സജി. മരുമക്കൾ: ഓമനക്കുട്ടൻ, ജാൻസി, അജി, ഉഷ. സംസ്കാരം നടത്തി.